App Logo

No.1 PSC Learning App

1M+ Downloads

UPSC യുടെ പുതിയ ചെയർപേഴ്സൺ ആയ ചുമതലയേറ്റത് ?

Aപ്രീതി സുദൻ

Bപ്രകാശവതി ശർമ്മ

Cഓം നാഗപാൽ

Dഅരുന്ധതി ഘോഷ്

Answer:

A. പ്രീതി സുദൻ

Read Explanation:

UPSC യുടെ ചെയർപേഴ്സൺ ആകുന്ന രണ്ടാമത്തെ വനിതയാണ് പ്രീതി സുദൻ


Related Questions:

ഇപ്പോഴത്തെ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് ?

2023 ഏപ്രിലിൽ LIC യുടെ ചെയർമാനായി നിയമിതനായത് ആരാണ് ?

ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന എം എസ് സ്വാമിനാഥൻ അന്തരിച്ചത് എന്ന് ?

2023 ഡിസംബറിൽ സിന്ധു നദീതട സംസ്കാര കാലയളവിലെ ഉൽക്കാപതനത്തിൻറെ തെളിവുകൾ കണ്ടെത്തിയ പ്രദേശം ഏത് ?

UNICEF മായി സഹകരിച്ച് ഇന്ത്യയിലെ അഞ്ച് ജില്ലകളിലെ കാലാവസ്ഥാ അപകടങ്ങളെ നേരിടാൻ വേണ്ടി പദ്ധതികൾ ആവിഷ്‌കരിച്ച ഇന്ത്യൻ ബാങ്ക് ഏത് ?