Question:

ദക്ഷിണവ്യോമസേന ആസ്ഥാനത്തിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത് ആരാണ് ?

Aമാനവേന്ദ്ര സിംഗ്

Bഅമിത് തിവാരി

Cജെ ചലപതി

Dബാലകൃഷ്ണ സുരേഷ്

Answer:

C. ജെ ചലപതി


Related Questions:

“മിസൈൽ മാൻ ഓഫ് ഇന്ത്യ” എന്നറിയപ്പെടുന്നത് ?

ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണസ്ഥാപനം ?

എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?

ഇന്ത്യയിൽ ആദ്യമായി സൈന്യത്തിനു വേണ്ടി വിമാനങ്ങൾ നിർമ്മിക്കുന്ന സ്വകാര്യ കമ്പനി ?

ആദ്യമായി വനിത ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം ഏതാണ് ?