App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം ആർക്കാണ് ?

Aപ്രധാനമന്ത്രി

Bപ്രസിഡന്റ്

Cധനകാര്യ മന്ത്രി

Dറിസർവ് ബാങ്ക്

Answer:

B. പ്രസിഡന്റ്

Read Explanation:

സാമ്പത്തിക അടിയന്തരാവസ്ഥ

  • രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിക്ക് ഭീഷണി ഉണ്ടാകുന്ന അവസരത്തിലാണ് ആർട്ടിക്കിൾ 360 അനുസരിച്ച് രാഷ്ട്രപതി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്
  • രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിൽ ആയിരിക്കുമ്പോൾ സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാരുടെ ഉൾപ്പെടെ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഉള്ള എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളവും മറ്റു ആനുകൂല്യങ്ങളും കുറവ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട് 
  • ഇന്ത്യയിൽ ഇതുവരെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല
  • സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് പ്രത്യേക കാലാവധി ഇല്ല.

Related Questions:

രാഷ്ട്രപതിയുടെ പൊതു മാപ്പ് നൽകാനുള്ള അധികാരവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്ര?

Ex-officio chairperson of Rajyasabha is :

സംസ്ഥാന ഗവർണറെ നിയമിക്കുന്നത് ആര് ?

ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത് ?