Question:

പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ് ?

Aസുപ്രീംകോടതി

Bപ്രധാനമന്ത്രി

Cരാഷ്ട്രപതി

Dപാർലമെന്റ്

Answer:

D. പാർലമെന്റ്

Explanation:

  • പൗരന്മാരുടെ മൗലിക അവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനും മൗലിക അവകാശകളിൽ ഭേദഗതി 
  • വരുത്തുവാനുമുള്ള അധികാരമുള്ളത് -പാർലമെന്റിനു 
    മൗലിക അവകാശങ്ങൾ നിഷ്പ്രഭമാകുന്നത് അടിയന്തരാവസ്ഥാ സമയങ്ങളിലാണ് 

Related Questions:

ലോകസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്ന തുമായി ബന്ധപ്പെട്ട അനുച്ഛേദം :

മികച്ച പാർലമെന്റേറിയാനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചതാർക് ?

ഒരു രാജ്യസഭ അംഗത്തിന്‍റെ കാലാവധി എത്ര വര്‍ഷമാണ്‌?

ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യക്കാരൻ :

അടിയന്തരാവസ്ഥയ്ക്ക് അന്തിമ അംഗീകാരം നല്‍കുന്നതാര്?