Question:

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് റിട്ട് പുറപ്പെടുവിക്കാന്‍ അധികാരമുള്ളത് ആര്‍ക്ക് ?

Aസുപ്രീംകോടതി

Bപ്രസിഡന്‍റ്

Cഹൈക്കോടതി

Dസുപ്രീംകോടതി & ഹൈക്കോടതി

Answer:

D. സുപ്രീംകോടതി & ഹൈക്കോടതി

Explanation:

റിട്ട് കോടതികളുടെ ഉന്നദ്ധതികര കല്പനയാണ് റിട്ട് . റിട്ടധികാരം സുപ്രീം കോടതിക്കും ഹൈക്കോടതിക്കുമാണുള്ളത്. ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിക്കും ആർട്ടിക്കിൾ 226 പ്രകാരം ഹൈകോടതിക്കുമാണുള്ളത്


Related Questions:

സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നതാര് ?

നിയമവിധേയമല്ലാതെ തടവിൽ വെച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് ?

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു ?

അടിസ്ഥാന ഘടന (ബേസിക് സ്ട്രക്ചർ) എന്ന ഭരണഘടനാ തത്ത്വം കണ്ടെത്തിയത്.

Present Chief Justice of the Supreme Court India ?