Question:

മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനായി റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരം ഉള്ളത് ആർക്കാണ്?

Aകേന്ദ്രമന്ത്രിസഭ

Bഇന്ത്യൻ പാർലമെൻറ്

Cപ്രസിഡൻറ്

Dസുപ്രീംകോടതിയും ഹൈക്കോടതികളും

Answer:

D. സുപ്രീംകോടതിയും ഹൈക്കോടതികളും

Explanation:

മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനും അവ സ്ഥാപിച്ചു കിട്ടാനും ആയി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ആണ് റിട്ടുകൾ


Related Questions:

മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്

എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത് ?

ഇന്റർനെറ്റിലൂടെ അഭിപ്രായ പ്രകടനവും ആവിഷ്കാരത്തിനുള്ള സ്വാതന്ത്രവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

താഴെകൊടുത്തിട്ടുള്ളവയിൽ മൌലികാവകാശമല്ലാത്തത് ?