പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാൻ അധികാരമുള്ളത് ആർക്കാണ് ?
Aരാഷ്‌ട്രപതി
Bപ്രധാനമന്ത്രി
Cപാർലമെൻ്റ്
Dസുപ്രീം കോടതി
Answer:
C. പാർലമെൻ്റ്
Read Explanation:
പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ് ആക്കാൻ അധികാരമുള്ളത് പാർലമെന്റിനു ആണ്
ഏക പൗരത്വമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിരിക്കുന്നത്
ഏകപൗരത്വം എന്ന ആശയം ഇന്ത്യ കടം എടുത്തിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ് പാർലമെൻറ് പാസ്സാക്കിയ 1955 ലെ ഇന്ത്യൻ പൗരത്വനിയമം അനുസരിച്ചു ഒരു വ്യക്തിക്ക് 5 രീതിയിൽ ഇന്ത്യൻ പൗരത്വം നേടിയെടുക്കാം .