Question:

അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള അധികാരമുള്ളത് :

Aപ്രധാനമന്ത്രിക്ക്

Bരാഷ്ട്രപതിക്ക്

Cലോക്സഭാ സ്പീക്കർക്ക്

Dസുപ്രീം കോടതി ചീഫ് ജസ്റ്റിസിന്

Answer:

B. രാഷ്ട്രപതിക്ക്


Related Questions:

അയിത്തോച്ചാടനവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ഏത്?

ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് തൊട്ടുകൂടായ്മ ഇല്ലാതാക്കിയിരിക്കുന്നത്?

പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെയ്ക്കുന്നതിന് എതിരായി സുപ്രീം കോടതിയും ഹൈക്കോടതികളും പുറപ്പെടുവിയ്ക്കുന്ന ഉത്തരവ് :

ആറു മുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള ഭരണഘടന വ്യവസ്ഥയുള്ള ആർട്ടിക്കിൾ ഏത്?

കരുതൽ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?