ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ് ?Aപാർലമെന്റ്BസുപീംകോടതിCരാഷ്ട്രപതിDഇലക്ഷൻ കമ്മീഷൻAnswer: A. പാർലമെന്റ് Read Explanation: മാറുന്ന കാലത്തിന് അനുസരിച്ച് ഭരണഘടനയിൽ വേണ്ട മാറ്റം വരുത്തുവാൻ ഭരണഘടനാ ഇന്ത്യൻ പാർലമെൻറന് അധികാരം നൽകുന്നുRead more in App