Question:

2022ലെ ഹെസെൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം നേടിയതാര് ?

Aസൂനി താരാപോരേവാല

Bരാധിക രാമസ്വാമി

Cകേതകി ഷേത്ത്

Dദയാനിതാ സിംഗ്

Answer:

D. ദയാനിതാ സിംഗ്

Explanation:

ദക്ഷിണേഷ്യയിൽ നിന്ന് ഈ അവാർഡ് നേടുന്ന ആദ്യ വ്യക്തിയാണ്. സമ്മാനത്തുക - ഒന്നര കോടി ഇന്ത്യൻ രൂപ. ദയാനിതാ സിംഗിന്റെ പ്രശസ്തമായ ഉദ്യമം - മ്യൂസിയം ഭവൻ, Myself Mona Ahmed (2001)


Related Questions:

ഭാരത രത്നം നേടിയ ആദ്യ വനിത ?

2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്കാരത്തിൽ ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ കേരളത്തിൽ ഒന്നാമതെത്തിയ നഗരം ഏത് ?

1973-ൽ പി.ജെ. ആന്റണിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത് ?

ഭാരത രത്നം നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

2021 ഏപ്രിൽ മാസം അന്തരിച്ച മാഗ്സസെ അവാർഡ് ജേതാവായ ഐ.എ റഹ്മാൻ ഏത് മേഖലയിലാണ് പ്രശസ്തയായത് ?