Question:

ഏറ്റവും കുറഞ്ഞ കാലം ലോക്‌സഭാ സ്‌പീക്കർ സ്ഥാനം വഹിച്ചത് ആര് ?

Aമനോഹർ ജോഷി

Bബൽറാം ത്സാക്കർ

Cബലിറാം ഭഗത്

Dജി.വി മാവ്ലങ്കർ

Answer:

C. ബലിറാം ഭഗത്


Related Questions:

POTA നിയമം പാസ്സ് ആക്കിയ സംയുക്ത സമ്മേളനം നടന്ന വർഷം ?

ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് :

രാജ്യസഭയിൽ ആദ്യമായി ഇംപീച്ച്‌മെൻറ്റിനു വിധേയനായ ജഡ്ജി ആര് ?

രാജ്യസഭാ അംഗമാവാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ് ?

What is the term of the Rajya Sabha member?