Question:

2023 സെപ്റ്റംബറിൽ ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിൽ ആദ്യമായി ദേശീയ പതാക ഉയർത്തിയത് ആര് ?

Aദ്രൗപതി മുർമു

Bനരേന്ദ്രമോദി

Cഓം ബിർള

Dജഗദീപ് ധൻകർ

Answer:

D. ജഗദീപ് ധൻകർ

Explanation:

• ഇന്ത്യയുടെ ഉപരാഷ്ട്രപതി - ജഗദീപ് ധൻകർ • പാർലമെൻറ് മന്ദിരത്തിന്റെ ഗജകവാടത്തിന് മുകളിലാണ് പതാക ഉയർത്തിയിരിക്കുന്നത്


Related Questions:

ചുവടെ കൊടുത്തവയിൽ ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക :

ഇന്ത്യയിൽ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ് ?

വിവിധ ആവശ്യങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ഒറ്റ രേഖയായി പരിഗണിക്കുന്ന ജനന-മരണ രജിസ്‌ട്രേഷൻ (അമെൻറ്മെൻറ്)ബില്ല് ലോക്സഭാ പാസ്സാക്കിയത് എന്ന് ?

വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?

Which one of the body is not subjected to dissolution?