Question:

അന്താരാഷ്ട്ര ട്വൻറി - 20 ക്രിക്കറ്റിൽ 200 സിക്സുകൾ നേടിയ ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

Aരോഹിത് ശർമ്മ

Bട്രാവിസ് ഹെഡ്

Cജോസ് ബട്ട്ലർ

Dഷാക്കിബ് അൽ ഹസൻ

Answer:

A. രോഹിത് ശർമ്മ

Explanation:

• അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - രോഹിത് ശർമ്മ • ട്വൻറി20 ലോകകപ്പിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ (8 എണ്ണം) നേടിയ താരം - രോഹിത് ശർമ്മ


Related Questions:

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ആദ്യ ഒളിംപിക്സ് എവിടെയായിരുന്നു ?

2023-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം :

2025ലെ 24-ാമത് ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?

ലയണൽ മെസ്സി ഏത് രാജ്യത്തിന്റെ കളിക്കാരനാണ് ?

പ്രഥമ യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ മലയാളി ബാഡ്മിൻറൺ താരം?