രാജ്യാന്തര ടി-20 ക്രിക്കറ്റിൽ 150 വിക്കറ്റുകൾ തികച്ച ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?Aടിം സൗത്തിBഷാക്കിബ് അൽ ഹസൻCറാഷിദ് ഖാൻDഇഷ് സോധിAnswer: A. ടിം സൗത്തിRead Explanation:• ന്യൂസിലാൻഡ് താരം ആണ് ടിം സൗത്തി • പട്ടികയിൽ രണ്ടാമത് ഉള്ള താരം - ഷാക്കിബ് അൽ ഹസ്സൻ (രാജ്യം - ബംഗ്ലാദേശ്)Open explanation in App