Question:

ടെന്നീസ് പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aലിയാണ്ടർ പേസ്

Bമഹേഷ് ഭൂപതി

Cറോജർ ഫെഡറർ

Dരോഹൻ ബൊപ്പണ്ണ

Answer:

D. രോഹൻ ബൊപ്പണ്ണ

Explanation:

• 43-ാം വയസിൽ ആണ് ഈ നേട്ടം ഇന്ത്യൻ താരമായ രോഹൻ ബൊപ്പണ്ണ സ്വന്തമാക്കിയത് • ടെന്നീസ് ഡബിൾസിൽ ഒന്നാം റാങ്ക് നേടിയിട്ടുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ - ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, സാനിയ മിർസ


Related Questions:

2024 ലെ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ നവദീപ് സിങ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

പ്രഥമ ഏഷ്യൻ വനിത ഫൈവ്സ് ഹോക്കിയിൽ ജേതാവായ രാജ്യം ഏത് ?

പ്രഥമ ഇന്ത്യൻ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയ ടീം ഏതാണ് ?

മികച്ച കായിക പരിശീലകർക്ക് നൽകുന്ന ദ്രോണാചാര്യ (റെഗുലർ) പുരസ്‌കാരം 2024 ൽ നേടിയത് ആര് ?

2024 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നേടിയത് ?