Question:
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
Aയാഷി ജെയിൻ
Bസുവിധ കാഡ്‌ലങ്
Cകാമ്യ കാർത്തികേയൻ
Dആദിത്യ ഗുപ്ത
Answer:
C. കാമ്യ കാർത്തികേയൻ
Explanation:
• മുംബൈ സ്വദേശിനിയാണ് കാമ്യ കാർത്തികേയൻ • ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കയറിയ വ്യക്തി - കാമി റിത ഷെർപ്പ (30 തവണ) • ക്രിത്രിമ കൈകാലുകൾ ഉപയോഗിച്ച് എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുന്ന ലോകത്തിലെ ആദ്യ വ്യക്തി - ടിങ്കേഷ് കൗശിക്ക്