Question:

മൂന്ന് വെത്യസ്ത കോർട്ടുകളിൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

Aനൊവാക് ദ്യോക്കോവിച്ച്

Bകാർലോസ് അൽക്കാരസ്

Cമേറ്റ് പവിക്

Dമാർസെലോ അരെവെലോ

Answer:

B. കാർലോസ് അൽക്കാരസ്

Explanation:

• കാർലോസ് അൽക്കാരസ് 2022 ൽ യു എസ് ഓപ്പൺ (ഹാർഡ് കോർട്ട്), 2023 ൽ വിംബിൾഡൺ (ഗ്രാസ് കോർട്ട്), 2024 ൽ ഫ്രഞ്ച് ഓപ്പൺ (കളിമൺ കോർട്ട്) എന്നിങ്ങനെ മൂന്നു വെത്യസ്ത കോർട്ടുകളിൽ കിരീടം നേടിയിട്ടുണ്ട്


Related Questions:

ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം?

നാറ്റ് വെസ്റ്റ് ട്രോഫി,ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2028 ലെ യൂറോ കപ്പ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

പോൾവാൾട്ടിൽ 6.16 മീറ്റർ ചാടി ലോക റെക്കോർഡ് നേടിയ കായിക താരം ?

2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ കിരീടം നേടിയത് ?