Question:

അന്താരാഷ്ട്ര വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ തികച്ച താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aസച്ചിൻ ടെണ്ടുൽക്കർ

Bവിരാട് കോലി

Cഡേവിഡ് വാർണർ

Dകെയിൻ വില്യംസൺ

Answer:

B. വിരാട് കോലി

Explanation:

• 49 ഏകദിന സെഞ്ച്വറികളും ഒരു ട്വൻ്റി-20 സെഞ്ച്വറിയും ആണ് വിരാട് കോലി നേടിയത് • 49 സെഞ്ചുറികൾ ഏകദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറിൻറെ റെക്കോർഡിനൊപ്പം വിരാട് കോലി എത്തി • ലോകകപ്പ്,ട്വൻ്റി-20, ചാമ്പ്യൻസ് ട്രോഫി എന്നിവയിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - വിരാട് കോലി • ഏകദിന ട്വൻറ്റി-20 മത്സരങ്ങളിൽ ആണ് വൈറ്റ് ബോളുകൾ കൂടുതലായി ഉപയോഗിക്കുന്നത് • ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ ഉപയോഗിക്കുന്നത് റെഡ്/ പിങ്ക് ബോളുകൾ ആണ്


Related Questions:

റിഥം സാങ്വാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2023 അന്താരാഷ്ട്ര ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ ദിവ്യ സുബ്ബരാജു - സരബ്ജ്യോത് സിങ് സഖ്യം സ്വർണ്ണ മെഡൽ നേടിയത് ഏത് ഇനത്തിലാണ് ?

2024-25 സന്തോഷ് ട്രോഫി ഫുട്‍ബോൾ ഫൈനൽ മത്സരവേദി ?

2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം നേടിയ പാരാലിമ്പിക് താരം ആര് ?

2024 ലെ ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയായ ഇന്ത്യൻ നഗരം ഏത് ?