Question:

ട്വൻറി-20 ക്രിക്കറ്റിൽ അതിവേഗം 10000 റൺസ് നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aവിരാട് കോലി

Bബാബർ അസം

Cഡേവിഡ് വാർണർ

Dരോഹിത് ശർമ്മ

Answer:

B. ബാബർ അസം

Explanation:

• 271 ഇന്നിങ്‌സുകളിൽ നിന്നാണ് ബാബർ അസം 10000 റൺസ് നേടിയത് • വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിലിൻറെ റെക്കോർഡ് ആണ് മറികടന്നത് • 285 ഇന്നിങ്‌സുകളിൽ നിന്നാണ് ക്രിസ് ഗെയിൽ 10000 റൺസ് നേടിയത് • പട്ടികയിൽ മൂന്നാം സ്ഥാനം - വിരാട് കോലി (299 ഇന്നിങ്‌സുകളിൽ നിന്ന് 10000 റൺസ്)


Related Questions:

ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?

യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ?

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകി തുടങ്ങിയ വർഷം ഏത്?

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (498 റൺസ്) എന്ന റെക്കോർഡ് നേടിയ രാജ്യം ?