ലോക്‌സഭയിൽ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയ പ്രധാനമന്ത്രി എന്ന റെക്കോർഡിന് ഉടമ?
Aഎ ബി വാജ്‌പേയ്
Bമൻമോഹൻ സിംഗ്
Cനരേന്ദ്ര മോദി
Dലാൽ ബഹദൂർ ശാസ്ത്രി
Answer:
C. നരേന്ദ്ര മോദി
Read Explanation:
• ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയത് - 2024 ജൂൺ 2
• പ്രസംഗത്തിൻ്റെ ദൈർഘ്യം - 2 മണിക്കൂർ 15 മിനിറ്റ്
• ഒരു പ്രധാനമന്ത്രിയുടെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ പ്രസംഗം നടത്തിയതും 2023 ആഗസ്റ്റ് 8ന് നരേന്ദ്രമോദിയാണ് (2 മണിക്കൂർ 13 മിനിറ്റ്)
• മൂന്നാം സ്ഥാനത്തുള്ള പ്രധാനമന്ത്രി - ലാൽ ബഹദൂർ ശാസ്ത്രി (1965 മാർച്ച് 16 - 2 മണിക്കൂർ 12 മിനിറ്റ്)