Question:
ഐ - ലീഗ് ഫുട്ബോഗോൾ ടൂർണമെൻറ്റിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
Aമുഹമ്മദ് റാഫി
Bസുനിൽ ഛേത്രി
Cസി കെ വിനീത്
Dലാൽറിൻസുവാല ലാൽബിയാക്നിയ
Answer:
D. ലാൽറിൻസുവാല ലാൽബിയാക്നിയ
Explanation:
• 15 ഗോളുകൾ ആണ് ലാൽറിൻസുവാല ലാൽബിയാക്നിയ 2023 -24 സീസണിൽ നേടിയത് • ഐ ലീഗ് ഫുടബോളിൽ ഐസ്വാൾ എഫ് സി താരം ആണ് ലാൽറിൻസുവാല ലാൽബിയാക്നിയ • ഐ ലീഗ് ഫുട്ബോളിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമത് - മുഹമ്മദ് റാഫി, സുനിൽ ഛേത്രി ( ഇരുവരും 14 ഗോളുകൾ വീതം)