Question:

ട്വൻറി - 20 ക്രിക്കറ്റിൽ അതിവേഗ സെഞ്ചുറി നേടി ലോക റെക്കോർഡിട്ട താരം ആര് ?

Aസാഹിൽ ചൗഹാൻ

Bക്രിസ് ഗെയിൽ

Cനിതീഷ് കുമാർ

Dശിവം ദുബെ

Answer:

A. സാഹിൽ ചൗഹാൻ

Explanation:

• എസ്തോണിയയുടെ താരമാണ് സാഹിൽ ചൗഹാൻ • 27 പന്തിലാണ് സെഞ്ചുറി നേടിയത് • സൈപ്രസിന് എതിരെയാണ് റെക്കോർഡ് നേടിയത് • നമീബിയൻ താരം ജാൻ നിക്കോൾ ഈറ്റൺൻറെ റെക്കോർഡ് ആണ് സഹിൽ ചൗഹാൻ മറികടന്നത്


Related Questions:

2024 ൽ നടന്ന പ്രഥമ വേൾഡ് ലെജൻഡ്‌സ് ക്രിക്കറ്റ് ട്വൻറി-20 ചാമ്പ്യൻഷിപ്പിന് വേദിയായത് എവിടെ ?

2023 ജൂനിയർ പുരുഷന്മാരുടെ ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യന്മാർ?

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ആദ്യ ഒളിംപിക്സ് എവിടെയായിരുന്നു ?

2023 ലെ 16-മത് പുരുഷ ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടിയത് ?

പരാലിമ്പിക്സിൻ്റെ പിതാവ് ആരാണ് ?