Question:

വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഇരട്ട സെഞ്ചുറി നേടിയ താരം എന്ന ലോക റെക്കോർഡ് സ്വന്തമാക്കിയത് ?

Aഅലീസ ഹെയ്‌ലി

Bഷെഫാലി വർമ്മ

Cസ്‌മൃതി മാന്ധാന

Dമിതാലി രാജ്

Answer:

B. ഷെഫാലി വർമ്മ

Explanation:

• 194 പന്തിൽലാണ് ഷെഫാലി വർമ്മ ഇരട്ട സെഞ്ചുറി നേടി • ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇരട്ട സെഞ്ചുറി നേടിയത് • വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം - ഷെഫാലി വർമ്മ • ആദ്യ ഇന്ത്യൻ വനിതാ താരം - മിതാലി രാജ് (2002 ൽ ഇംഗ്ലണ്ടിനെതിരെ)


Related Questions:

ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ നീന്തൽതാരം ?

2023 ആഗസ്റ്റിൽ അന്തരിച്ച വേൾഡ് റസലിംഗ് എന്റർടൈൻമെൻറെ താരം ആര് ?

2024 ലെ വേൾഡ് ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആര് ?

2024 ൽ നടന്ന പ്രഥമ വേൾഡ് ലെജൻഡ്‌സ് ക്രിക്കറ്റ് ട്വൻറി-20 ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

ഹോക്കി മത്സരത്തിന്റെ സമയ ദൈർഘ്യം എത്ര ?