Question:
ഇന്ത്യൻ വർത്തമാനപത്രങ്ങളെ നിയന്ത്രിക്കാൻ വേണ്ടി 'പ്രാദേശിക ഭാഷാപ്രത നിയമം' നടപ്പിലാക്കിയത് ആര് ?
Aലിട്ടൺ പ്രഭു
Bമെക്കാളെ പ്രഭു
Cമൗണ്ട് ബാറ്റൺ പ്രഭു
Dകാനിംഗ് പ്രഭു
Answer:
A. ലിട്ടൺ പ്രഭു
Explanation:
ലിട്ടൺ പ്രഭു
- വൈസ്രോയി ഓഫ് റിവേഴ്സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്- ലിട്ടൺ പ്രഭു
- ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയത് -ലിട്ടൺ പ്രഭു
- ഇന്ത്യക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി
- പ്രാദേശിക പത്രഭാഷ നിയമം കൊണ്ടുവന്ന വൈസ്രോയി- ലിട്ടൺ പ്രഭു( 1878 )
- പ്രാദേശിക പത്രഭാഷ നിയമം പിൻവലിച്ച വൈസ്രോയി- റിപ്പൺ പ്രഭു (1881)