Question:
1921ൽ മുംബൈയിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തത് ആര്?
Aമദൻ മോഹൻ മാളവ്യ
Bജവഹർലാൽ നെഹ്റു
Cഗാന്ധിജി
Dലാലാ ലജപത് റായ്
Answer:
C. ഗാന്ധിജി
Explanation:
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (UBI)
- മുംബൈയിൽ 1919 നവംബർ 11ന് ഒരു ലിമിറ്റഡ് കമ്പനി ആയി പ്രവർത്തനം ആരംഭിച്ചു.
- മഹാത്മാ ഗാന്ധി ആണ് ഉദ്ഘാടനം നിർവഹിച്ചത്.
- 1969ൽ മറ്റു 13 ബാങ്കുകളോടൊപ്പം ദേശസാൽക്കരിക്കപ്പെട്ടു.
- ബെൽഗം ബാങ്ക് ,മിറാജ് സ്റ്റേറ്റ് ബാങ്ക് , സിക്കിം ബാങ്ക് എന്നിവ പല കാലങ്ങളിലായി UBIയുടെ ഭാഗമായി.
- 2020 ഏപ്രിൽ 1-ന് കോർപ്പറേഷൻ ബാങ്കുമായും ആന്ധ്രാ ബാങ്കുമായും ലയിച്ച ശേഷം,ഏറ്റവും വലിയ അഞ്ചാമത്തെ പൊതുമേഖലാ ബാങ്കാണ് UBI.
- ഏകദേശം 8700ലധികം ശാഖകകൾ നിലവിൽ ബാങ്കിനുണ്ട്.
- മുംബൈ ആണ് ആസ്ഥാനം