Question:

കോവിഡിനു കാരണമായ സാർസ് കോവ് - 2 ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള WHO യുടെ വിദഗ്ധ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ആരാണ് ?

Aഹീന ഗവിത്

Bബി കെ ഗോയൽ

Cവിജയ് കുമാർ ദാദാ

Dരമൺ ഗംഗാഖേദ്കർ

Answer:

D. രമൺ ഗംഗാഖേദ്കർ


Related Questions:

2024 ൽ ബിർസാ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് "ബിർസാ മുണ്ട ചൗക്ക്" എന്ന് പേര് മാറ്റിയ പ്രദേശം ഏത് ?

മുഗൾ ഗാർഡൻ എന്ന പേരിൽ പ്രശസ്തമായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങൾ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത് ?

ടോൾ ഫ്രീ നമ്പർ "1800 -11 -4000 " എന്നത് ആളുകൾക്ക് അവരുടെ ഏതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള ഒരു സമർപ്പിത ഹെൽപ്പ് ലൈൻ നമ്പറാണ് ?

ഇന്ത്യൻ സുപ്രീം കോടതിയിലെ 51-ാമത്തെ ചീഫ് ജസ്റ്റിസ് ആര് ?

2023 ജനുവരിയിൽ അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ആരാണ് ?