Question:

ആധുനിക പ്രതിരോധ കുത്തിവെപ്പിന് തുടക്കം കുറിച്ചത് ആര്?

Aഎഡ്വേർഡ് ജെന്നർ

Bലൂയി പാസ്റ്റർ

Cകാൾ ലാൻഡ് സ്റ്റെയ്നർ

Dഇവരാരുമല്ല

Answer:

A. എഡ്വേർഡ് ജെന്നർ

Explanation:

രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് കൃത്രിമമായി കഴിവ് നേടിക്കൊടുക്കുന്ന കുത്തിവെപ്പുകൾ- പ്രതിരോധ കുത്തിവെപ്പുകൾ


Related Questions:

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ ഏതാണ് ?

i) കോവാക്സിൻ

ii) കോവിഷീൽഡ്

iii) ഫെസർ

iv) സ്പുട്നിക് വി.

'പാപ് സ്മിയർ' പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

നവജാത ശിശുക്കളെക്കുറിച്ചുള്ള പഠനമാണ് :

DPT വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ് ?

ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വിലയിരുത്തുന്നതിനുള്ള അടിസ്ഥാന ഘടകം ഏത്?