Question:
ദേശീയ കാഴ്ചപ്പാടോടുകൂടി പത്രങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി ?
Aസുരേന്ദ്രനാഥ് ബാനർജി
Bമിസ്സിസ് ആനി ബസന്റ്
Cമഹാത്മാഗാന്ധി
Dരാജാറാം മോഹൻ റായ്
Answer:
D. രാജാറാം മോഹൻ റായ്
Explanation:
- ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപനാണ് രാജാറാം മോഹൻ റോയ്
- ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് - രാജാറാം മോഹൻ റോയ്
- ഇന്ത്യൻ ദേശീയതയുടെ പ്രവചകനാണ് രാജാറാം മോഹൻ റോയ്