Question:
"ഇന്ത്യൻ ശിക്ഷാനിയമം", "ക്രിമിനൽ നടപടിക്രമം", "ഇന്ത്യൻ തെളിവ് നിയമം", എന്നിവയുടെ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ആര്?
Aഅർജുൻ റാം മേഘ്വാൾ
Bകിഷൻ റെഡ്ഡി
Cഅമിത് ഷാ
Dപ്രഹ്ലാദ് ജോഷി
Answer:
C. അമിത് ഷാ
Explanation:
• അമിത് ഷാ ബില്ല് ലോക് സഭയിൽ അവതരിപ്പിച്ചത് - 2023 ആഗസ്റ്റ് 11