Question:
സൈനിക സഹായ വ്യവസ്ഥ ആവിഷ്കരിച്ചത് ആര് ?
Aവെല്ലസ്ലി പ്രഭു
Bകഴ്സൺ പ്രഭ
Cമൗണ്ട് ബാറ്റൺ പ്രഭു
Dകോൺവാലിസ് പ്രഭു
Answer:
A. വെല്ലസ്ലി പ്രഭു
Explanation:
ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ സാമ്രാജ്യവികസനത്തിനും കൂടുതൽ അധീശത്വം ഉറപ്പിക്കുന്നതിനും വേണ്ടി വെല്ലസ്ലി പ്രഭു തന്റെ ഭരണകാലത്ത് (18 മെയ്1798 – 30 ജൂലായ്1805) ആവിഷ്കരിച്ച പദ്ധതിയാണ് സൈനികസഹായവ്യവസ്ഥ എന്ന പേരിൽ അറിയപ്പെടുന്നത്.