Question:

ഡിജിറ്റൽ ക്യാമറ കണ്ടുപിടിച്ച വ്യക്തി ?

Aക്രിസ്തഫർ ഷോൾസ്

Bറസ്സൽ കിർഷ്

Cസ്റ്റീവൻ ജെ സാസൺ

Dഡഗ്ലസ് ഏംഗൽബർട്ട്

Answer:

C. സ്റ്റീവൻ ജെ സാസൺ

Explanation:

  • ഫിലിം ഉപയോഗിക്കാതെ ഛായാഗ്രഹണം നടത്തുന്നതിനുള്ള ഉപകരണമാണ് ഡിജിറ്റൽ ക്യാമറ.
  • ഡിജിറ്റൽ ക്യാമറ ഇലക്ട്രോണിക് സെൻസർ (electronic sensor) ഉപയോഗിച്ച് ചിത്രങ്ങളെ (അല്ലെങ്കിൽ ചലച്ചിത്രത്തിനെ) വൈദ്യുതസന്ദേശങ്ങളാക്കിമാറ്റുന്നു.
  • 1975ൽ ഇമേജ് സെൻസറോട്  കൂടിയ ഒരു ഡിജിറ്റൽ ക്യാമറ ആദ്യമായി നിർമ്മിച്ചത് സ്റ്റീവൻ ജെ സാസൺ എന്ന അമേരിക്കൻ ഇലക്ട്രിക്കൽ എഞ്ചിനീയർ ആണ്.

Related Questions:

സാധാരണയായി ലാപ്ടോപ്പുകളിൽ മാത്രമായി കാണുന്ന ഇൻപുട്ട് ഡിവൈസ് :

A complete electronic circuit with transitors and other electronic components on a small silicon chip is called .....

കുട്ടികൾക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ അഡ്വാൻസ് പേഴ്സണൽ റോബോട്ട് ഏത് ?

The resolution of a monitor is governed by the:

The device which converts paper document into electronic form ?