Question:

ഫ്ലയിങ് ഷട്ടിൽ കണ്ടുപിടിച്ചത് :

Aജോർജ് സ്റ്റീഫൻസൺ

Bജെയിംസ് ഹാർഗ്രിവ്സ്

Cജോൺ കെയ്

Dജെയിംസ് വാട്ട്

Answer:

C. ജോൺ കെയ്


Related Questions:

' ഏഥൻസിലെ വിദ്യാലയം 'എന്ന പ്രശസ്തമായ ചിത്രം ഏതു കലാകാരനുമായി ബന്ധപ്പെട്ടിരിക്കുന്നു ?

' സീക്രട്ടം ' എന്ന കൃതി രചിച്ചത് :

' ഇൻ പ്രെയ്സ് ഓഫ് ഫോളി ' രചിച്ചത് ആരാണ് ?

മതനവീകരണം ആരംഭിച്ചത് എവിടെ ?

' ഡോൺ ക്വിക്സോട്ട് ' രചിച്ചത് ആരാണ് ?