Question:

ഐ പി വി വാക്സിൻ കണ്ടുപിടിച്ചതാര്?

Aജോനസ് ഇ സാൽക്

Bആൽബർട്ട് സാബിൻ

Cജോൺ എൻ്റർസ്

Dകാൽമെറ്റ്,ഗ്യൂറിൻ.

Answer:

A. ജോനസ് ഇ സാൽക്

Explanation:

റാബിസ് വാക്സിൻ- ലൂയി പാസ്റ്റർ കോളറ വാക്സിൻ- വാൾഡിമർ ഹാഫ്കിൻ


Related Questions:

ഇ.സി.ജി കണ്ടുപിടിച്ചത് ഇവരിൽ ആരാണ്?

ജീവനുള്ള കോശം കണ്ടുപിടിച്ചത്?

ലൂയിസ് പാസ്റ്റർ ആദ്യം വാക്സിൻ കണ്ടുപിടിച്ചത് ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ?

കോശം ആദ്യമായി കണ്ടെത്തിയത് ആര് ?

രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?