Question:

'ലോക്കാമോട്ടീവ്' കണ്ടെത്തിയത് ?

Aജയിംസ് ഹർഗ്രീവ്സ്

Bഹംഫ്രി ഡേവി

Cജോർജ്ജ് സ്റ്റീഫൻസൺ

Dറിച്ചാർഡ് ആർക്കറൈറ്റ്

Answer:

C. ജോർജ്ജ് സ്റ്റീഫൻസൺ


Related Questions:

ആദ്യകാലങ്ങളിൽ വസ്ത്ര നിർമാണരംഗത് നെയ്ത്ത് ജോലി എളുപ്പമാക്കിയ യന്ത്രം?

വ്യവസായവിപ്ലവം സാമ്രാജ്യത്വത്തിലേക്ക് നയിച്ച ശരിയായ കാരണങ്ങൾ താഴെ നിന്ന് കണ്ടെത്തുക:

1.ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

2.ഫാക്ടറികളില്‍ മൂലധനനിക്ഷേപം നടത്തി.

3.മുതലാളിത്തം എന്ന ആശയം ശക്തി പ്രാപിച്ചു

4.അമിതോല്പാദനം 

19-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഉപരിതലം ഉറപ്പുള്ള കൽക്കരിയും ചളിയും ഉപയോഗിച്ച് റോഡുകൾ നിർമിച്ചത്?

"സ്പിന്നിങ് ജന്നി” എന്ന ഉപകരണം കണ്ടെത്തിയത്?

'സ്പിന്നിംഗ് ഫ്രെയിം' കണ്ടെത്തിയത് ?