Question:

തെർമോമീറ്റർ കണ്ടുപിടിച്ചത് ആര് ?

Aഗലീലിയോ

BD.G ഫാരെൻ ഹീറ്റ്

Cസർ തോമസ് ആൽബർട്ട്

Dആൻഡേർസ് സെൽഷ്യസ്

Answer:

A. ഗലീലിയോ

Explanation:

  • 💠 തെർമോമീറ്റർ കണ്ടുപിടിച്ചത് - ഗലീലിയോ

  • 💠 മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് - D.G ഫാരെൻ ഹീറ്റ്

  • 💠 ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് - സർ തോമസ് ആൽബർട്ട്

  • 💠 സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത് - ആൻഡേർസ് സെൽഷ്യസ്

  • 💠 കെൽ‌വിൻ സ്കെയിൽ ആവിഷ്കരിച്ചത് - ലോർഡ് കെൽ‌വിൻ


Related Questions:

അമർത്തിയ സ്പ്രിങ്നു ലഭ്യമാകുന്ന ഊർജമേത് ?

വായുവിൽ ശബ്ദത്തിന്റെ വേഗത

ഒരു വസ്തു 12 മീറ്റർ ഉയർത്തുന്നതിനായി 60 N ബലം ഉപയോഗിച്ചു. ഇതിനായി ചെലവഴിച്ച സമയം 6 മിനുറ്റ് ആണ്. ഇതിനുവേണ്ട പവർ എത്ര ?

സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം താഴേക്ക്- വരുന്നതിനനുസരിച്ച് ;

അണക്കെട്ടിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണുള്ളത്?