Question:

ആരാണ് വേൾഡ് വൈഡ് വെബ് (WWW) കണ്ടുപിടിച്ചത് ?

Aറേ ടാംലിൻസൺ

Bലലിനസ് ട്ടൊർവാൾഡ്സ്

Cടിം ബെർണേഴ്‌സ് ലീ

Dബിൽ ഗേറ്റ്സ്

Answer:

C. ടിം ബെർണേഴ്‌സ് ലീ

Explanation:

വേൾഡ് വൈഡ് വെബ് ( WWW )

  • വേൾഡ് വൈഡ് വെബ് (WWW) കണ്ടുപിടിച്ചത് - ടിം ബെർണേഴ്‌സ്  ലീ
  • WWW ൻറെ ആസ്ഥാനം - വാഷിംഗ്ടൺ ഡി സി
  • ഇൻറർനെറ്റിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നു
  • WWW ൽ വിവരങ്ങൾ ലഭ്യമാകാൻ സഹായിക്കുന്ന പേജുകൾ - വെബ്പേജ്
  • ഇൻറർനെറ്റിലൂടെ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള ഹൈപ്പർ ടെസ്റ്റ് പ്രമാണങ്ങളുടെ ഒരു സംവിധാനമാണിത്

Related Questions:

നിലവിൽ ഗൂഗിളിന്റെ മേധാവിയായ ഇന്ത്യാക്കാരൻ ആര് ?

ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത വർഷം?

ഇൻറർനെറ്റ് വിലാസം രേഖപ്പെടുത്തുന്ന സംവിധാനം?

മാർക്ക് സുക്കർബർഗ് താഴെ പറയുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെടുന്നു ?

ലോകമെങ്ങും ഉപഗ്രഹങ്ങൾ വഴി നേരിട്ട് കുറഞ്ഞചെലവിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി സ്പേസ് X കമ്പനി ആരംഭിച്ച പദ്ധതി ?