Question:

ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടറിയേറ്റ് ഉപദേഷ്ടാവായി നിയമിതനാവുന്നത് ആരാണ് ?

Aഎയർ മാർഷൽ സന്ദീപ് സിംഗ്

Bഎയർ മാർഷൽ നർമദേശ്വർ തിവാരി

Cഎയർ മാർഷൽ പങ്കജ് മോഹൻ സിൻഹ

Dഎയർ മാർഷൽ രവി ഗോപാൽ കൃഷ്ണ

Answer:

A. എയർ മാർഷൽ സന്ദീപ് സിംഗ്


Related Questions:

2024 ലെ ഇന്ത്യയുടെ സ്വാതന്ത്രദിനത്തിൻ്റെ പ്രമേയം ?

74 ആം റിപ്പബ്ലിക് ദിനപരേഡിൽ ഇന്ത്യയുടെ മുഖ്യ അതിഥി ആരായിരുന്നു?

"ഇന്ത്യൻ സമ്മർ, ഹംഗർ" എന്നീ പ്രശസ്ത കൃതികൾ എഴുതിയ 2023 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് കവി ആര് ?

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷൻ സംവിധാനമായ GAGAN ഉപയോഗിച്ച് ആദ്യമായി എയർക്രാഫ്റ്റ് ലാൻഡ് ചെയ്ത എയർലൈൻസ് ഏത് ?

ഉത്തർപ്രദേശ് മുഖ്യമന്ത്രി ?