ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് കോച്ചായി നിയമിതനായത് ആര് ?Aഎൽ ബാലാജിBമോണി മോർക്കൽCആൽബി മോർക്കൽDഡെയിൽ സ്റ്റെയിൻAnswer: B. മോണി മോർക്കൽRead Explanation:• മുൻ ദക്ഷിണാഫ്രിക്കൻ പേസ് ബൗളറാണ് മോണി മോർക്കൽ • ഇന്ത്യൻ ടീമിൻ്റെ നിലവിലെ മുഖ്യ പരിശീലകൻ - ഗൗതം ഗംഭീർOpen explanation in App