Question:

പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടാൻ അധികാരപ്പെട്ടതാര്?

Aരാഷ്ട്രപതി

Bഉപരാഷ്ട്രപതി

Cസ്പീക്കർ

Dപ്രധാനമന്ത്രി

Answer:

A. രാഷ്ട്രപതി


Related Questions:

ആര്‍ട്ടിക്കിള്‍ 72-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത് ?

ഇന്ത്യയുടെ മൂന്നാമത്തെ ആക്ടിംഗ് പ്രസിഡന്റ് ആരായിരുന്നു ?

താഴെ പറയുന്നവയിൽ വി.വി ഗിരിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ആദ്യത്തെ ആക്ടിങ് പ്രസിഡണ്ട് 

2) ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ പ്രസിഡണ്ടായ ആദ്യ വ്യക്തി 

3 ) ഏറ്റവും കുറച്ച് കാലം വൈസ് പ്രസിഡണ്ടായിരുന്നു 

4) കേരള ഗവർണർ പദവി വഹിച്ച ശേഷം പ്രസിഡണ്ടായ വ്യക്തി 

രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ സഭാംഗങ്ങളുടെ പിന്തുണ എത്ര ?

പോക്കറ്റ് വീറ്റോ അധികാരമുപയോഗിച്ച ആദ്യ രാഷ്ട്രപതി ആരാണ് ?