Question:

ബ്രിട്ടൻ്റെ ആദ്യത്തെ വനിതാ ധനമന്ത്രി ആര് ?

Aതെരേസ മെയ്

Bലിസ് ട്രസ്

Cഏയ്ഞ്ചല റെയ്‌നർ

Dറേച്ചൽ റീവ്സ്

Answer:

D. റേച്ചൽ റീവ്സ്

Explanation:

• ബ്രിട്ടൻ്റെ 58-ാമത് പ്രധാനമന്ത്രി - കെയ്‌ർ സ്റ്റാർമർ • പ്രതിനിധീകരിക്കുന്ന പാർട്ടി - ലേബർ പാർട്ടി


Related Questions:

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?

ഇസ്രായേലിനെതിരെ "ഇൻതിഫാദ" എന്ന പേരിൽ പ്രക്ഷോഭം നടത്തുന്നതാര് ?

2022ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ക്ഷയരോഗ മരണങ്ങൾ കുറവുള്ള രാജ്യം ഏത് ?

നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി ?

ചൈന ഏത് നദിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമ്മിക്കാൻ തീരുമാനിച്ചത് ?