Question:
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് ?
Aഡോ.വിക്രം സാരാഭായ്
Bഹോമി ഭാഭാ
Cഎ.പി.ജെ.അബ്ദുൾകലാം
Dസതീഷ് ധവാൻ
Answer:
A. ഡോ.വിക്രം സാരാഭായ്
Explanation:
വിക്രം സാരാഭായി
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്
1919 ഓഗസ്റ്റ് 12നാണ് ഇദ്ദേഹം ജനിച്ചത്
ഭാര്യയുടെ പേര് മൃണാളിനി സാരാഭായ്
ഇദ്ദേഹത്തിന്റെ മകൾ മല്ലിക സാരാഭായി പ്രശസ്തയായ നർത്തകയാണ്
തുമ്പയിലെ ബഹിരാകാശ കേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്
1971 ഡിസംബർ 30ന് കേരളത്തിലെ കോവളത്ത് വെച്ച് ഇദ്ദേഹം അന്തരിച്ചു
1966 ൽ പത്മഭൂഷൻ ലഭിച്ചു
1972 മരണാനന്തര ബഹുമതിയായി പത്മവിഭൂഷനും ലഭിച്ചു