Question:

32- മത് ജിമ്മി ജോർജ് അവാർഡിന് അർഹയായത് ?

Aപ്രിൻസി ജോസഫ്

Bപൂർണിമ

Cഅശ്വിനി കിരൺ

Dമിനിമോൾ എബ്രഹാം

Answer:

D. മിനിമോൾ എബ്രഹാം

Explanation:

വോളിബാൾ താരമായ മിനിമോൾ എബ്രഹാം ഇന്ത്യൻ റെയിൽവേയിലെ താരവും 2018-ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ദേശീയ വോളിബോൾ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.


Related Questions:

വികാസ് ഗൗഡ എന്ന ഡിസ്കസ് ത്രോ താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?

2000 ലെ അർജുന അവാർഡും 2001 ലെ രാജീവ്‌ ഗാന്ധി ഖേൽ രത്ന പുരസ്കാരവും നേടിയ ഇന്ത്യൻ താരം ആര്?

നിലവിൽ ഖേൽ രത്ന പുരസ്കാരത്തിന്റെ സമ്മാനത്തുക എത്ര?

2021 ലെ വേൾഡ് ഗെയിംസ് ഓഫ് അത്‌ലറ്റിക് പുരസ്കാരം നേടിയ താരം ഇന്ത്യൻ ഹോക്കി താരം ആരാണ് ?

കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത ബഹുമതിയായ ജി.വി.രാജ പുരസ്കാരത്തിന്റെ സമ്മാനത്തുക ?