Question:

2026 ലെ വിന്റർ ഒളിമ്പിക്സ് ആതിഥേയത്തം വഹിക്കുന്നത് ആരാണ് ?

Aഫ്രാൻസ്

Bഇറ്റലി

Cഇംഗ്ലണ്ട്

Dഅമേരിക്ക

Answer:

B. ഇറ്റലി

Explanation:

അടുത്ത ഒളിമ്പിക് ഗെയിംസ് 2024 ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ ഫ്രാൻസിലെ പാരീസിലും 2026 ൽ ഇറ്റലിയിലെ മിലാനിലും കോർട്ടിന ഡി ആമ്പെസോയിലും നടക്കും.


Related Questions:

പ്രഥമ ലോക ചെസ് ചാമ്പ്യൻസ് ലീഗ് വേദി ?

പ്രഥമ യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ മലയാളി ബാഡ്മിൻറൺ താരം?

2018ലെ വിന്റർ ഒളിമ്പിക്സ് വേദിയായത്?

മെൽബണിൽ ഒളിമ്പിക്സ് നടന്ന വർഷം ?

അടുത്തിടെ സൗദി അറേബ്യയുടെ ടെന്നീസ് അംബാസഡറായി നിയമിതനായ താരം ആര് ?