Question:
ഇന്ത്യയുടെ 26-ാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ?
Aരാജീവ് കുമാർ
Bഗ്യാനേഷ് കുമാർ
Cസുശീൽ ചന്ദ്ര
Dസുനിൽ അറോറ
Answer:
B. ഗ്യാനേഷ് കുമാർ
Explanation:
• കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥൻ • തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ വ്യക്തി - വിവേക് ജോഷി • Chief Election Commissioner and Other Election Commissioners (Appointment, Conditions of Service and Term of Office) Act 2023 പ്രകാരം രൂപീകരിച്ച സെലക്ഷൻ സമിതി വഴി തിരഞ്ഞെടുത്ത ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗ്യാനേഷ് കുമാർ • പുതിയ സെലക്ഷൻ സമിതിയിലെ അംഗങ്ങൾ - പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി