Question:

ഇന്ത്യയുടെ 80 -ാ മത് ചെസ്സ്‌ ഗ്രാൻഡ്മാസ്റ്റർ ആരാണ് ?

Aരാകേഷ് കുമാർ ജെന

Bശ്രീനാഥ് നാരായണൻ

Cഅക്ഷയരാജ് കോറെ

Dഎൻ ആർ വിഗ്നേഷ്

Answer:

D. എൻ ആർ വിഗ്നേഷ്

Explanation:

ഇന്ത്യയുടെ 79 -ാ മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആരാണ് - എം പ്രണേഷ്


Related Questions:

2023-ലെ ഐപിഎൽ ക്രിക്കറ്റ് ടൂർണമെൻ്റ് ജേതാക്കൾ ?

2024 പാരീസ് പാരാലിമ്പിക്‌സിൽ ഹൈജമ്പ് T 63 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം ?

2023 ഏഷ്യാ കപ്പ് ഫുട്ബോൾ വേദി എവിടെയാണ് ?

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി താരമായ സഞ്ജു സാംസൺ ഏത് ടീമിനെതിരെയാണ് സെഞ്ചുറി നേടിയത് ?

ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻറെ പുതിയ മുഖ്യ സെലക്ടർ ?