ഇന്ത്യയുടെ 85-ാമത്തെ ഗ്രാൻഡ് മാസ്റ്റർ ആര് ?Aആദിത്യാ വി സാമന്ത്Bപി ശ്യാം നിഖിൽCആർ വൈശാലിDപ്രണീത്Answer: B. പി ശ്യാം നിഖിൽRead Explanation:• ഇന്ത്യയുടെ 84-ാം ഗ്രാൻഡ് മാസ്റ്റർ - ആർ വൈശാലി • 83-ാം ഗ്രാൻഡ് മാസ്റ്റർ - ആദിത്യാ വി സാമന്ത് • ഗ്രാൻഡ് മാസ്റ്റർ പദവി നൽകുന്നത് - അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷൻOpen explanation in App