Question:

സുപ്രീംകോടതിയിൽ ആംഗ്യഭാഷയിൽ വാദങ്ങൾ നടത്തി ശ്രദ്ധേയയായ ഇന്ത്യയിലെ ആദ്യത്തെ ബധിര അഭിഭാഷക ആര് ?

Aസാറ സണ്ണി

Bഎൻ വിശാഖമൂർത്തി

Cബ്രഹ്മാനന്ദ ശർമ

Dപത്മ ലക്ഷ്മി

Answer:

A. സാറ സണ്ണി

Explanation:

• ഇന്ത്യയിലെ ഏക ബധിര അഭിഭാഷക - സാറ സണ്ണി • കേരളത്തിൽ നിന്നുള്ള ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക - പത്മ ലക്ഷ്മി


Related Questions:

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?

2023 നവംബറിൽ ഐ എസ് ഓ സർട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ രണ്ടാമത്തെ കളക്ടറേറ്റ് ഏത് ?

ഇപ്പോഴത്തെ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് ?

ലോകത്തിലെ ആദ്യത്തെ ജസ്റ്റിസ് ടെക്നോളജി കമ്പനി?

2023 ഒക്ടോബറിൽ ഏത് അന്താരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ആയിട്ടാണ് ഇന്ദ്രാമണി പാണ്ഡെ നിയമിതനായത് ?