Question:

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വനിത ആര്?

Aസുനിതാ വില്യംസ്

Bകല്പനാ ചൗള

Cഏയ്ലിൻ കോളിങ്ങ്സ്

Dനൈഹെയ്ഷങ്

Answer:

B. കല്പനാ ചൗള


Related Questions:

ഇൻസ്റ്റഗ്രാമിൽ അഞ്ചുകോടി ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി ആര് ?

ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം?

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി :

ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് വീട് നിർമിച്ചത് എവിടെ ?

ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറല്‍ ആരായിരുന്നു?