Question:

ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ ?

Aസഞ്ജു സാംസൺ

Bകെ.എൽ. രാഹുൽ

Cവിരാട് കോഹ്ലി

Dരോഹിത് ശർമ്മ

Answer:

D. രോഹിത് ശർമ്മ

Explanation:

നിലവില്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്നത് രോഹിത് ശർമ്മയാണ്.


Related Questions:

അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത ?

അന്താരാഷ്ട്ര വനിത ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 10,000 റണ്‍ തികച്ച ആദ്യ ഇന്ത്യക്കാരി ?

ഇന്ത്യയുടെ 79 -ാ മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആരാണ് ?

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരം ?

പത്മശ്രീ നേടിയ ആദ്യ മലയാളി കായിക താരം ആരാണ് ?