Question:

ഇന്ത്യയുടെ രണ്ടാമത്തെ വിജിലൻസ് കമ്മിഷണർ ആരാണ് ?

Aബി.കെ ആചാര്യ

Bആർ.കെ ത്രിവേദി

Cഎസ്. ദത്ത്

Dപി. ശങ്കർ

Answer:

C. എസ്. ദത്ത്


Related Questions:

ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്ന്?

1953-ലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ :

ആദ്യത്തെ പട്ടിക വർഗ കമ്മീഷൻ ചെയർമാൻ

നഴ്സിങ് മേഖലയിൽ വേതനവും തൊഴിൽ സാഹചര്യവും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കമ്മിറ്റി ?

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനക്കായി രൂപീകരിച്ച കമ്മിഷന്റെ ചെയർമാൻ ആരായി രുന്നു ?